App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കപ്പെട്ട വ്യക്തി ആര് ?

Aപി . മോഹൻദാസ്

Bകെ . ബൈജുനാഥ്

Cവി . കെ ബീനകുമാരി

Dഅലക്‌സാണ്ടർ തോമസ്

Answer:

D. അലക്‌സാണ്ടർ തോമസ്

Read Explanation:

• കേരള ഹൈക്കോടതി മുൻ ജഡ്‌ജിയാണ് അലക്‌സാണ്ടർ തോമസ്


Related Questions:

' കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ' എവിടെ സ്ഥിതി ചെയ്യുന്നു ?
"മിഷൻ റെയിൻബോ-2024" എന്ന പേരിൽ 100 ദിന കർമ്മ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?
കേരളാസാഹിത്യ അക്കാദമിയുടെ ആസ്ഥാനം?
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ (കുഫോസ്) ആസ്ഥാനം എവിടെയാണ് ?
KSEB പുതിയ ചെയർമാനായി നിയമിക്കപ്പെട്ടത് ?