സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കേണ്ടത് ആരുടെ മുമ്പാകെ ?Aമുഖ്യമന്ത്രിBകേന്ദ്ര വിവരാവകാശ കമ്മീഷൻCഗവർണർDപ്രധാനമന്ത്രിAnswer: C. ഗവർണർ Read Explanation: സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കേണ്ടത് ഗവർണർക്ക് മുമ്പാകെയാണ് .Read more in App