സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിയമനത്തിൽ പങ്കു വഹിക്കാത്തതാരാണ് ?Aഗവർണ്ണർBമുഖ്യമന്ത്രിCഹൈക്കോടതി ചീഫ് ജസ്റ്റിസ്Dക്യാബിനറ്റ് മന്ത്രിAnswer: C. ഹൈക്കോടതി ചീഫ് ജസ്റ്റിസ് Read Explanation: സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും, ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കാൻ ശുപാർശ ചെയ്യുന്ന കമ്മിറ്റിയിലെ അംഗങ്ങൾ ഇനി പറയുന്നവരാണ് : സംസ്ഥാന മുഖ്യമന്ത്രി (കമ്മിറ്റിയുടെ അധ്യക്ഷൻ) നിയമസഭയിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി മേൽപ്പറഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളുടെ ശുപാർശയിൽ ഗവർണർ ആണ് സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കുന്നത്. Read more in App