App Logo

No.1 PSC Learning App

1M+ Downloads
സഞ്ചരിച്ച പാതയുടെ നീളം ആണ് ..... ?

Aത്വരണം

Bദൂരം

Cവേഗം

Dസ്ഥാനാന്തരം

Answer:

B. ദൂരം

Read Explanation:

Note:

  • സഞ്ചരിച്ച പാതയുടെ നിളമാണ് ദൂരം.
  • ആദ്യ സ്ഥാനത്തു നിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് സ്ഥാനാന്തരം

Related Questions:

പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോൾ ഏതുതരം പ്രവേഗമാണ് ?
ആദ്യ സ്ഥാനത്തുനിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് .....
സ്ഥാനാന്തരത്തിൻ്റെ യൂണിറ്റ് ഏത് ?
ഇവയിൽ സദിശ അളവ് അല്ലാത്തത് ഏത് ?
ചലനത്തിൽ ഉള്ള ഒരു വസ്തു തുല്യ സമയ ഇടവേളകളിൽ തുല്യ ദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിനെ വേഗം ...... ആണ്.