App Logo

No.1 PSC Learning App

1M+ Downloads
ആദ്യ സ്ഥാനത്തുനിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് .....

Aസ്ഥാനാന്തരം

Bവേഗം

Cത്വരണം

Dഇവയൊന്നുമല്ല

Answer:

A. സ്ഥാനാന്തരം

Read Explanation:

  • സ്ഥാനാന്തരം - ആദ്യ സ്ഥാനത്തുനിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരം 
  • ഒരു വസ്തു സഞ്ചരിക്കുന്നതു നേർരേഖയിലൂടെ ഒരേ ദിശയിലായിരിക്കുമ്പോൾ അതിന്റെ ദൂരത്തിന്റെയും സ്ഥാനാന്തരത്തിന്റെയും അളവുകൾ തുല്യമായിരിക്കും 
  • സ്ഥാനാന്തരത്തിന്റെ യൂണിറ്റ് - മീറ്റർ 
  • സ്ഥാനാന്തരത്തിന് പരിമാണവും ദിശയും ഉണ്ട് ( സദിശ അളവ് )
  • സ്ഥാനാന്തരം പ്രസ്താവിക്കുമ്പോൾ സഞ്ചരിച്ച ദൂരത്തിന്റെ പരിമാണത്തോടൊപ്പം ദിശയും കൂടി സൂചിപ്പിച്ചാൽ മാത്രമേ അത് പൂർണ്ണമാവുകയുള്ളൂ 

Related Questions:

ഒരു നോട്ടിക്കൽ മൈൽ എന്നത് എത്ര കിലോമീറ്റർ ആണ് ?

അന്ത്യ പ്രവേഗം പൂജ്യം ആകുന്നത് ചുവടെ പറയുന്ന സന്ദർഭങ്ങളിൽ എതിലാണ് ?

  1. ഒരു വസ്തു നിശ്ചലവസ്തയിലാകുമ്പോള്‍
  2. ഒരു വസ്തു നിശ്ചലാവസ്ഥയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോൾ
  3. ഒരു വസ്തു നിര്‍ബാധം താഴേക്കു പതിക്കുമ്പോൾ
  4. മുകളിലേക്ക് എറിയുന്ന വസ്തു, സഞ്ചാര പാതയിൽ ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ
    നെഗറ്റീവ് ത്വരണത്തെ എന്തു വിളിക്കുന്നു ?
    വാഹനത്തിൻ്റെ വേഗം അളക്കുന്ന ഉപകരണം?
    യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമാണ് ?