സത്യസന്ധത, ദയ, ധാർമ്മിക മൂല്യങ്ങൾ എന്നിവ കുട്ടികളിൽ വളർത്തുമ്പോൾ അവരിൽ ഏത് വികാസമുണ്ടാകുന്നു ?Aശാരീരിക വികാസംBഭാഷാ വികാസംCനൈതിക വികാസംDചാലകവികാസംAnswer: C. നൈതിക വികാസം Read Explanation: നൈതിക വികസനം / സന്മാർഗിക വികാസം: ‘Moral’ എന്ന പദം രൂപപ്പെട്ടത് - 'Mores' എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ‘Mores’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, മര്യാദകൾ / നാട്ടു നടപ്പുകൾ / ആചാരങ്ങൾ എന്നിങ്ങനെയാണ്. വ്യക്തിയുടെ സന്മാർഗ്ഗിക ബോധവും, സാമൂഹിക ബോധവും, പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. നല്ല സന്മാർഗിക ശീലം പുലർത്തുന്ന വ്യക്തിയാണ്, സാധാരണ ഗതിയിലുള്ള സാമൂഹിക ബന്ധത്തിൽ ഏർപ്പെടുന്നത്. Read more in App