App Logo

No.1 PSC Learning App

1M+ Downloads
'സന്ദേശ്' എന്ന പേരിൽ മാസിക നടത്തിയിരുന്ന ഈ പ്രതിഭ മറ്റൊരു മേഖലയിൽ ആണ് തന്റെ കഴിവ് പ്രകടിപ്പിച്ചത് :

Aസിദ്ധാർത്ഥ് ശങ്കർ റേ

Bസത്യജിത്ത് റേ

Cഗോപാലകൃഷ്ണൻ

Dപി. കേശവൻ

Answer:

B. സത്യജിത്ത് റേ

Read Explanation:

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളാണ് സത്യജിത്ത് റേ


Related Questions:

ഓസ്കാർ പുരസ്‌കാരം നേടിയ ഏക മലയാളി ?
രണ്ട് തവണ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഇദ്ദേഹം 2023 മാർച്ചിൽ അന്തരിച്ചു . തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?
2023 ആഗസ്റ്റ് 13 ന് പ്രത്യേക "ഡൂഡീലിലൂടെ" ഗൂഗിൾ ആദരിച്ച ഇന്ത്യൻ ചലച്ചിത്ര നടി ആര് ?
2019 - ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?