സമുദ്രജലനിരപ്പ് നിശ്ചിത ഇടവേളകളിൽ ഉയരുകയും താഴുകയും ചെയ്യുന്ന പ്രതിഭാസം ഏതാണ്?AതിരമാലBസമുദ്രജലപ്രവാഹംCവേലിയേറ്റ–വേലിയിറക്കംDഹിമാനികൾ ഉരുകൽAnswer: C. വേലിയേറ്റ–വേലിയിറക്കം Read Explanation: സമുദ്രജലനിരപ്പ് നിശ്ചിത ഇടവേളകളിൽ ഉയരുകയും താഴുകയും ചെയ്യുന്ന പ്രതിഭാസമാണ് വേലിയേറ്റ വേലിയിറക്കങ്ങൾ. സമുദ്രജലനിരപ്പ് ഉയരുന്നതിനെ വേലിയേറ്റമെന്നും താഴുന്നതിനെ വേലിയിറക്കമെന്നും പറയുന്നു. Read more in App