Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്?

Aപസഫിക് സമുദ്രം

Bഇന്ത്യൻ സമുദ്രം

Cആർട്ടിക് സമുദ്രം

Dദക്ഷിണ സമുദ്രം

Answer:

C. ആർട്ടിക് സമുദ്രം

Read Explanation:

  • ഭൂരിഭാഗവും ആർട്ടിക് വൃത്തത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന സമുദ്രമാണ് ആർട്ടിക് സമുദ്രം

  • ആർട്ടിക് സമുദ്രത്തിലാണ് ഉത്തരധ്രുവം ഉള്ളത്.

  • ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണിത്.

  • വർഷത്തിൽ ഭൂരിഭാഗവും ഇവിടം മഞ്ഞുറഞ്ഞ അവസ്ഥയിലാണ്.


Related Questions:

ലോക സമുദ്രദിനം എല്ലാ വർഷവും ഏത് തീയതിയാണ് ആചരിക്കുന്നത്?
വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം ഏതാണ്?
ലോകത്തിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്?
ഭൗമോപരിതലത്തിന്റെ ഏകദേശം എത്ര ഭാഗമാണ് പസഫിക് സമുദ്രത്താൽ ആവരണം ചെയ്യുന്നത്?
ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം ഏതാണ്?