Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്:

Aഇടിമിന്നൽ

Bപ്രളയം

Cസുനാമി

Dചുഴലിക്കാറ്റ്

Answer:

C. സുനാമി

Read Explanation:

സുനാമി

  • സമുദ്രങ്ങളുടെ അടിത്തട്ടിലോ, തീരപ്രദേശത്തോ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ സുനാമി തിരകൾക്ക് കാരണമാകുന്നു.

  • കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീകരമായ തിരകളെയാണ് സുനാമി എന്ന് വിളിക്കുന്നത്.


Related Questions:

എന്താണ് അനുരണനം?
ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?
എന്താണ് തരംഗവേഗം?
1 KHz = ________ Hz
അനുപ്രസ്ഥതരംഗങ്ങളിൽ തുലനസ്ഥാനത്ത് നിന്നും ഏറ്റവും ഉയർന്ന നിൽക്കുന്ന ഭാഗങ്ങളാണ് ________.