സമുദ്രനിരപ്പിൽ, 1 atm-ന് തുല്യമായ മെർക്കുറിയുടെ ഉയരം എത്ര സെന്റിമീറ്ററാണ് ?A38B86C76D55Answer: C. 76 Read Explanation: Pa = ρgh ഇവിടെ ρ എന്നത് മെർക്കുറിയുടെ സാന്ദ്രത h എന്നത് ട്യൂബിനുള്ളിൽ മെർക്കുറിയുടെ ഉയരം. സമുദ്ര നിരപ്പിൽ, h = 76cm, 1 atm ന് തുല്യമാണ്. Read more in App