App Logo

No.1 PSC Learning App

1M+ Downloads
സമുദ്രാന്തർ ഭാഗത്തെ ഭൂവൽക്കത്തിന്റെ കനം എത്ര കിലോമീറ്ററാണ് ?

A20

B30

C22

D15

Answer:

A. 20

Read Explanation:

സിമ:

  • സിമ:

    • സമുദ്രാന്തര ഭാഗത്തെ ഭൂവൽക്കത്തിന്റെ കനം, 20 കിലോമീറ്ററാണ്.
    • സമുദ്ര ഭൂവൽക്കത്തിൽ മുഖ്യമായും അടങ്ങിയിരിക്കുന്ന ധാതുക്കൾ സിലിക്കയും, മഗ്നീഷ്യവുമാണ്.
    • സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ, സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിമ (SIMA) എന്നാണ്.

Related Questions:

'ജിയോയിഡ്'(Geoid) എന്ന പദത്തിനർത്ഥം ?
ഭൂമിയിലെ മഞ്ഞ് പാളികൾ ഉരുകുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ഉപഗ്രഹം ?

താഴെ നൽകിയിട്ടുള്ള സൂചനകൾ ഭൂമിയുടെ ഏത് പാളിയെ കുറിച്ചുള്ളതാണ്?

1.ഏകദേശം 40 കിലോമീറ്റർ കനം.

2.ശിലകളുടെയും ധാതുക്കളുടെയും കലവറ എന്ന് അറിയപ്പെടുന്നു.

3.ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി.

റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹംഏത് ?
ഭൂമിയിലെ എല്ലാത്തരം ശിലകളുടെയും പൂർവ്വിക സ്ഥാനം ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ് ?