App Logo

No.1 PSC Learning App

1M+ Downloads
സമൻസിന്റെ ഫോറത്തിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 65

Bസെക്ഷൻ 66

Cസെക്ഷൻ 63

Dസെക്ഷൻ 67

Answer:

C. സെക്ഷൻ 63

Read Explanation:

BNSS Section - 63 - form of summons[ സമൻസിന്റെ ഫാറം ]

  • ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിക്കുന്ന എല്ലാ സമൻസുകളും :-

  • (i) ലിഖിതമായതും, ഡ്യൂപ്ലിക്കേറ്റായുള്ളതും, അങ്ങനെയുള്ള കോടതിയുടെ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്യോഗസ്ഥനോ , ഹൈക്കോടതി, അതതു സമയം, ചട്ടം വഴി നിർദ്ദേശിക്കുന്ന മറ്റ് ഉദ്യോഗസ്ഥനോ, ഒപ്പിട്ടത് ആയിരിക്കേണ്ടതും കോടതി മുദ്ര വഹിക്കേണ്ടതുമാണ്

  • (ii) ഒരു എൻക്രിപ്റ്റഡ് ചെയ്‌തതോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയത്തിൽ കോടതി മുദ്രയുടെ ചിത്രം അല്ലെങ്കിൽ ഡിജിറ്റൽ ഒപ്പ് വഹിച്ചിരിക്കേണ്ടതുമാരുന്നു.


Related Questions:

BNSS Section 35 (4) പ്രകാരം, പോലീസിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച വ്യക്തി എന്ത് ചെയ്യേണ്ടതുണ്ട്?
അറസ്റ്റിലായ ആളുടെ തിരിച്ചറിയലിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഒരു അറസ്‌റ്റ് വാറന്റ് ഇന്ത്യയിൽ ഏതു സ്ഥലത്തു വെച്ചും നടപ്പാക്കാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏത് ?
പോലീസിന് നൽകുന്ന സ്റ്റേറ്റ്മെന്റുകളും അവയുടെ ഉപയോഗവും വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?