App Logo

No.1 PSC Learning App

1M+ Downloads
സെർച്ച് വാറന്റുകൾ അധികാരപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 103

Bസെക്ഷൻ 104

Cസെക്ഷൻ 102

Dസെക്ഷൻ 105

Answer:

C. സെക്ഷൻ 102

Read Explanation:

BNSS- Section 102 - Direction, etc, of search warrants.[സെർച്ച് വാറന്റുകൾ അധികാരപ്പെടുത്തിക്കൊടുക്കുന്നതും മറ്റും ]

  • 32,72,74,76,79,80,81 എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾക്ക് വകുപ്പ് 98,100 എന്നിവയ്ക്ക് കീഴിൽ പുറപ്പെടുവിക്കുന്ന എല്ലാ പരിശോധനാ വാറന്റുകൾക്കും ബാധകമാണ്


Related Questions:

പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്

BNSS Section 35 (7) പ്രകാരം, ഏതൊരാളെ DySP മുൻകൂർ അനുമതിയില്ലാതെ അറസ്റ്റു ചെയ്യാൻ പാടില്ലാത്തത്?

  1. 55 വയസിന് മുകളിലുള്ളവരെ
  2. സർക്കാർ ഉദ്യോഗസ്ഥരെ.
  3. 60 വയസിന് മുകളിലുള്ളവരെ
  4. രോഗബാധിതരെ
    മജിസ്ട്രേട്ട് മാർക്കും പോലീസിനും പൊതുജനങ്ങൾ പിന്തുണ നൽകുവാൻ ബാധ്യസ്ഥരാണ് എന്ന് പ്രസ്താവിക്കുന്ന BNSS 2023ലെ വകുപ്പ്
    BNSS ലെ സെക്ഷൻ 43 ൽ എത്ര ഉപ വകുപ്പുകളുണ്ട് ?
    ആർക്കെതിരെയാണോ വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ളത് അയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?