App Logo

No.1 PSC Learning App

1M+ Downloads
സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ സമൻസ് ആർക്കാണു നൽകേണ്ടത് എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?

Aസെക്ഷൻ 62

Bസെക്ഷൻ 63

Cസെക്ഷൻ 64

Dസെക്ഷൻ 65

Answer:

C. സെക്ഷൻ 64

Read Explanation:

സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ ഉദ്യോഗസ്ഥന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സമൻസ് അദ്ദേഹത്തിൻ്റെ വീട്ടിലുള്ള ഒരു മുതിർന്ന വ്യക്തിയെ ഏൽപ്പിക്കേണ്ടതാണ്.


Related Questions:

സി ആർ പി സി സെക്ഷൻ 108 ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ കുറ്റസ്ഥാപനം ചെയ്യപ്പെടുന്ന ഒരു വ്യക്തിയിൽ നിന്ന് മജിസ്ട്രേറ്റിന് എത്ര കാലയളവിലേക്കുള്ള ബോണ്ട് ആണ് ഒപ്പിട്ടു വാങ്ങാവുന്നത് ?
കുറ്റസ്ഥാപനം ചെയ്യുന്നതിന്മേൽ സമാധാനപാലനത്തിനുള്ള ജാമ്യം പ്രതിപാദിക്കുന്നത് സി ആർ പി സി യിലെ ഏത് സെക്ഷനിലാണ് ?
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ:
സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?
ഒരു നോൺ കോഗ്നിസിബിൾ കുറ്റകൃത്യത്തെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്ന പക്ഷം അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്ന CrPc സെക്ഷൻ ഏത്?