App Logo

No.1 PSC Learning App

1M+ Downloads
സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 70

Bസെക്ഷൻ 66

Cസെക്ഷൻ 68

Dസെക്ഷൻ 69

Answer:

B. സെക്ഷൻ 66

Read Explanation:

BNSS-Section - 66 - Service when persons summoned cannot be found [സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തപ്പോൾ]

  • സമൻസ് ചെയ്യപ്പെട്ടയാളെ കണ്ടെത്താനായില്ലെങ്കിൽ ആ വ്യക്തിക്ക് വേണ്ടി അയാളുടെ കുടുംബത്തിലെ മുതിർന്ന അംഗത്തിനും ഡ്യൂപ്ലിക്കേറ്റുകളിൽ ഒന്ന് നൽകിക്കൊണ് സമൻസ് നടത്താവുന്നതും, അപ്രകാരം സമൻസ് നൽകപ്പെട്ട ആൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ മറ്റേ ഡ്യൂപ്ലിക്കേറ്റിന്റെ പുറത്ത് ഒപ്പിട്ട് നൽകേണ്ടതാണ്


Related Questions:

വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
മജിസ്ട്രേട്ട് മാർക്കും പോലീസിനും പൊതുജനങ്ങൾ പിന്തുണ നൽകുവാൻ ബാധ്യസ്ഥരാണ് എന്ന് പ്രസ്താവിക്കുന്ന BNSS 2023ലെ വകുപ്പ്

BNSS ലെ സെക്ഷൻ 68 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 68(1 ) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.
  2. 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.
    അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    സായുധ സേനകളിലെ അംഗങ്ങളുടെ അറസ്റ്റിൽ നിന്ന് സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?