App Logo

No.1 PSC Learning App

1M+ Downloads
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയവിനിമയത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?

Aജിംസ്

Bഓൺലൈൻ മിത്ര

Cസാഗര

Dനമോ ആപ്പ്

Answer:

A. ജിംസ്

Read Explanation:

Government Instant Messaging System എന്നാണ് ജിംസ് (GIMS) എന്നതിന്റെ പൂർണ രൂപം.


Related Questions:

ഉപഗ്രഹങ്ങൾ വഴി കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഇന്ത്യൻ മേധാവിയായി നിയമിതനായത് ആരാണ് ?
ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
NISCAIR full form is :
ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ പിതാവ് ?
Which company operates Mumbai High?