Challenger App

No.1 PSC Learning App

1M+ Downloads
'സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി'യുടെ ആസ്ഥാനം എവിടെയാണ് ?

Aലക്നൗ

Bഅഹമ്മദാബാദ്

Cഡൽഹി

Dകോയമ്പത്തൂർ

Answer:

D. കോയമ്പത്തൂർ

Read Explanation:

  • പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിയ്ക്കുന്ന ഒരു സ്ഥാപനമാണ് സാക്കോൺ.(SACON- Salim Ali Center for Orniththology and Natural history-)
  • 1990 ജൂൺ അഞ്ചിനു പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം 2000 ഫെബ്രുവരി 11 നു രാജ്യത്തിനു സമർപ്പിയ്ക്കപ്പെട്ടു.
  • തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത ആനക്കട്ടിയിലാണ് ഇതിന്റെ ആസ്ഥാനം.
  • പക്ഷിനിരീക്ഷകർക്കുവേണ്ടി പരിശീലനക്കളരികളും ശിൽപ്പശാലകളും ചർച്ചാക്ലാസ്സുകളും ഈ സ്ഥാപനം നടത്തിവരുന്നു.

Related Questions:

ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്കളുടെ എണ്ണം എത്രയാണ് ?
SPCA,PETA എന്നീ സംഘടനകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which organization was the first UN specialized agency focused on global weather, climate, and hydrology cooperation?
What does UNEP stand for?
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടന ?