സലിം എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി ആരാണ് ?Aഔറംഗസേബ്BജഹാംഗീർCഹുമയൂൺDഷാജഹാൻAnswer: B. ജഹാംഗീർ Read Explanation: ജഹാംഗീർജനിച്ചവർഷം 1569ജഹാംഗീറിന്റെ പിതാവ് അക്ബർഭാര്യ നൂർജഹാൻനൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം ലോകത്തിന്റെ പ്രകാശംജഹാംഗീർ എന്ന വാക്കിന്റെ അർത്ഥം വിശ്വ വിജയിസലിം എന്ന പേരിലും അറിയപ്പെട്ടിരുന്നു ഇദ്ദേഹംഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഇദ്ദേഹമാണ്ആത്മ കഥ -തുസുക്കി ജഹാംഗേരിശവകുടീരം സ്ഥിതി ചെയ്യുന്നത് ഇന്നത്തെ പാക്കിസ്ഥാനിലെ ലാഹോർ Read more in App