സഹ്യമല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?Aതിരുവങ്ങാട് ശ്രീരാമ ക്ഷേത്രംBതളി മഹാദേവ ക്ഷേത്രംCലോകനാർക്കാവ്Dതിരുനെല്ലി ക്ഷേത്രംAnswer: D. തിരുനെല്ലി ക്ഷേത്രം Read Explanation: ബ്രഹ്മഗിരി മലനിരകളിലാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയിലാണ് നല്ല ക്ഷേത്രം നിലകൊള്ളുന്നത്. Read more in App