App Logo

No.1 PSC Learning App

1M+ Downloads
സാക്ഷികളെ വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട CrPC സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 172

Bസെക്ഷൻ 171

Cസെക്ഷൻ 161

Dസെക്ഷൻ 156

Answer:

C. സെക്ഷൻ 161

Read Explanation:

CrPC സെക്ഷൻ 161

  • കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിചയമുള്ള ഏതൊരു വ്യക്തിയെയും വിസ്തരിക്കാൻ ഈ വകുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുവദിക്കുന്നു.
  • ഉദ്യോഗസ്ഥന് വ്യക്തിയുടെ മൊഴി രേഖാമൂലം രേഖപ്പെടുത്താം, 
  • രേഖപ്പെടുത്തുന്ന ഓരോ വ്യക്തിയുടെയും മൊഴി പ്രത്യേകമായാണ് രേഖപ്പെടുത്തേണ്ടത് 
  • ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ഒരു ക്രിമിനൽ കുറ്റത്തിനോ, പിഴയ്‌ക്കോ വിധേയമാകുമെന്ന് വിശ്വസിക്കുന്ന പക്ഷം ഉത്തരം നൽകാൻ വിസമ്മതിക്കാൻ ചോദ്യം ചെയ്യപ്പെടുന്ന  വ്യക്തിക്ക് അവകാശമുണ്ട്, .

Related Questions:

സ്പിരിറ്റിനെ ജലവുമായി കുട്ടിക്കലർത്തുന്നതിനെ _____ എന്ന് പറയുന്നു .
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരങ്ങളും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും ഏത് സെക്ഷനിലാണ് പറയുന്നത് ?
കേരളത്തിൽ കുടുംബ കോടതികൾ സ്ഥാപിതമായത് ഏത് വർഷം ?
രാജ്യാന്തര ലഹരി വിരുദ്ധ ദിനം?
പോപ്പി ചെടിയുടെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?