Aസെക്ഷൻ 75
Bസെക്ഷൻ 77
Cസെക്ഷൻ 79
Dസെക്ഷൻ 71
Answer:
D. സെക്ഷൻ 71
Read Explanation:
BNSS Section-71 - Service of summons on witness [സാക്ഷികൾക്ക് സമൻസ് നടത്തുന്നത്]
71(1) - ഈ അദ്ധ്യായത്തിലെ മുൻ വകുപ്പുകളിൽ എന്തുതന്നെയടങ്ങിയിരുന്നാലും, ഒരു സാക്ഷിയ്ക്ക് സമൻസ് പുറപ്പെടുവിക്കുന്ന കോടതി, അങ്ങനെയുള്ള സമൻസ് പുറപ്പെടുവിക്കുന്നതിനു പുറമേ, സമൻസിൻ്റെ ഒരു പകർപ്പ് ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ നൽകുന്നതിന് നിർദ്ദേശിക്കാവുന്നതാണ്. അല്ലെങ്കിൽ അയാൾ താമസിക്കുന്നതോ, ബിസിനസ്സ് നടത്തുന്നതോ, വ്യക്തിപരമായ ലാഭത്തിനായി ജോലി ചെയ്യുന്നതോ ആയ സ്ഥലത്തെ മേൽവിലാസം വച്ച് രജിസ്റ്റർ പോസ്റ്റ് വഴിയോ നൽക്കാവുന്നതാണ്.
71 (2) - സാക്ഷി ഒപ്പിട്ടതായി കരുതാവുന്ന മടക്കുരസീതോ, സാക്ഷി സമൻസ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചു എന്നു ഇതും ഒരു പോസ്റ്റൽ എംപ്ലോയി ചെയ്തതായി കരുതാവുന്നതമായ എൻഡോഴ്സ്മെന്റോ, കിട്ടിയിട്ടുള്ളപ്പോൾ, 70 -ാം വകുപ്പിന്റെ (3)-ാം ഉപവകുപ്പിൽ പറയുന്നത് പോലെ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ സമൻസ് അയച്ചതിൻ്റെ തെളിവ് കോടതിയെ തൃപ്തിപ്പെടുത്തിയാൽ, സമൻസ് പുറപ്പെടുവിക്കുന്ന കോടതിക്ക്, സമൻസ് യഥാവിധി പ്രകാരം നടത്തിയതായി പരിഗണിക്കാവുന്നതാണ്