Challenger App

No.1 PSC Learning App

1M+ Downloads
സാധാരണയായി ലേസർ പോയിന്ററുകളിൽ ഉപയോഗിക്കുന്ന ലേസറിന്റെ തീവ്രത എത്രയാണ്?

A5 W

B0.5 mW

C50 mW

D1 kW

Answer:

B. 0.5 mW

Read Explanation:

ലേസറിൻ്റെ ഉപയോഗങ്ങൾ

  • ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി കണ്ടെത്താൻ.

  • സ്പെക്ട്രോമീറ്ററുകളിൽ വസ്തുക്കളുടെ ഘടന മനസ്സിലാക്കാൻ (ഉദാഹരണം: ചൊവ്വയിലെ പാറകളിലെ രാസപദാർത്ഥങ്ങളെ തിരിച്ചറിയാൻ ക്യൂരിയോസിറ്റി റോവറിൽ ലേസർ സ്പെക്ട്രോമീറ്റർ ഉപയോഗിച്ചു).


Related Questions:

അപവർത്തനാങ്കത്തിന്റെ S.I.യൂണിറ്റ് (SI Unit) എന്താണ്?
ഹൈഡ്രജൻ നിറച്ച ഡിസ്ചാർജ് ലാബിൽ നിന്നും ഉത്സർജിക്കുന്ന പ്രകാശത്തിന്റെ നിറമെന്താണ്?
ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത എങ്ങനെ ആയിരിക്കും?
വജ്രത്തിന്റെ (diamond) അപവർത്തനാങ്കം 2,4 ആണ്. വജ്രത്തിൽ കൂടിയുള്ള പ്രകാശവേഗം എത്രയായിരിക്കും?
പ്രഥാമികവർണങ്ങൾ ഏവ?