Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്ര?

A10 Hz

B100 Hz

C50 Hz

D20 Hz

Answer:

D. 20 Hz

Read Explanation:

ശ്രവണ പരിധി

  • പ്രകൃതിയിൽ ഉണ്ടാക്കുന്ന എല്ലാ ആവൃത്തിയിലുമുള്ള ശബ്ദം മനുഷ്യന് കേൾക്കാൻ സാധിക്കില്ല.

  • സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കൂടിയ പരിധി ഏകദേശം 20000 Hz (20 KHz) ആണ്.


Related Questions:

512 Hz ആവർത്തിയിലുള്ള ഒരു ട്യുണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുകയാണെങ്കിലുണ്ടാകുന്ന പ്രതിഭാസത്തിന്റെ പേര്?
ദോലനം എന്ന് പറയുന്നത് -

ചുവടെ തന്നിരിക്കുന്നു സിമ്പിൾ പെൻഡുലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
  2. പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കൂടുന്നു.
  3. പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
  4. പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കൂടുന്നു.
    ആയതിയുടെ യൂണിറ്റ് ________ ആണ്?
    ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?