Challenger App

No.1 PSC Learning App

1M+ Downloads
512 Hz ആവർത്തിയിലുള്ള ഒരു ട്യുണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുകയാണെങ്കിലുണ്ടാകുന്ന പ്രതിഭാസത്തിന്റെ പേര്?

Aതരംഗ ചലനം

Bപ്രണോദിത കമ്പനം

Cപ്രതിധ്വനി

Dഅനുനാദം

Answer:

B. പ്രണോദിത കമ്പനം

Read Explanation:

പ്രണോദിത കമ്പനം

  • കമ്പനം ചെയ്യുന്ന വസ്തുവിന്റെ പ്രേരണം മൂലം, മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത കമ്പനം.


Related Questions:

ഒരു സിമ്പിൾ പെൻഡുലത്തിന്റെ ആവൃത്തി 1 Hz ആണ്. അതിന്റെ പീരിയഡ് എത്രയാണ്?
ദോലനം എന്ന് പറയുന്നത് -
ഒഴിഞ്ഞ മുറിയിൽ നിന്ന് ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നതിന്റെ കാരണം?
പ്രണോദിത കമ്പനം ഉണ്ടാക്കുന്ന പ്രധാന ഘടകം ഏത്?
പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപതനതലം _______ മീറ്ററിൽ കൂടുതലായിരിക്കണം.