App Logo

No.1 PSC Learning App

1M+ Downloads
സാന്ദ്രതയ്ക്ക് പൊതുവായി ഉപയോഗിക്കുന്ന ചിഹ്നം ഏത്?

Aα

Bβ

Cρ

Dd

Answer:

C. ρ

Read Explanation:

സാന്ദ്രത:

      മാസ് / വ്യാപ്തം അഥവാ യൂണിറ്റ് വ്യാപ്തം പദാർത്ഥത്തിന്റെ മാസിനെ സാന്ദ്രത എന്നു പറയുന്നു.

 

സാന്ദ്രത = മാസ് / വ്യാപ്തം 

 

സാന്ദ്രതയുടെ യൂണിറ്റ് = മാസിന്റെ യൂണിറ്റ്  / വ്യാപ്തത്തിന്റെ യൂണിറ്റ്

                                    = kg / m³


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും വ്യുൽപന്ന അളവുകൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക?
അടിസ്ഥാന അളവുകൾ എന്നാൽ എന്ത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ഭൗതിക അളവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുന്ന അളവുകളാണ് ഭൗതിക അളവുകൾ.
  2. ഭൗതിക അളവുകളെ അടിസ്ഥാന അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയും.
  3. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെയും, പ്രതിഭാസങ്ങളുടെയും സ്വഭാവ സവിശേഷതകൾ അളക്കുന്നതിനെയാണ് ഭൗതിക അളവുകൾ എന്ന് പറയുന്നത്.
  4. ഇവ പ്രായോഗിക പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു.
    ശൂന്യതയിലൂടെ, ഒരു സെക്കന്റിൽ, പ്രകാശം എത്ര ദൂരം സഞ്ചരിക്കുന്നത് ?
    മാസിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?