App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും വ്യുൽപന്ന അളവുകൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക?

Aവ്യാപ്തം, നീളം

Bതാപനില, സമയം

Cതാപനില,വ്യാപ്തം

Dപരപ്പളവ്, വ്യാപ്തം

Answer:

D. പരപ്പളവ്, വ്യാപ്തം

Read Explanation:

  • അടിസ്ഥാന അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയുന്ന അളവുകളാണ് വ്യുൽപന്ന അളവുകൾ.

  • നീളം, മാസ്, സമയം, താപനില ഇവ അടിസ്ഥാന അളവുകൾ എന്ന് അറിയപ്പെടുന്നു.


Related Questions:

മാസ് അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പ്രതീകം എന്താണ്?
സോളാർ ദിനം എന്താണ്?
പ്രകാശ വേഗത എന്ന വാക്ക് എന്തിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു?
ചാവുകടലിലെ ഒരു ലിറ്റർ ജലത്തിൽ കാണപ്പെടുന്ന ഉപ്പിന്റെ അളവ് എത്ര ആണ് ?
ആസ്ട്രോണമിക്കൽ യൂണിറ്റ് (AU) എന്നത് എന്തിനുള്ള ദൂരം ആണ്?