സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?
Aകെയർ ഫോർ ഷുവർ ഹോം
Bവയോപ്രിയം ഹോം
Cസായംപ്രഭ ഹോം
Dപ്രഭാകിരണം ഹോം
Answer:
C. സായംപ്രഭ ഹോം
Read Explanation:
• വയോജനങ്ങൾ നേരിടുന്ന ഒറ്റപ്പെടൽ, വിരസത, സുരക്ഷയില്ലായ്മ തുടങ്ങി ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
• കേരള സാമൂഹിക നീതി വകുപ്പിൻ്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങൾ ആണ് പദ്ധതി നടത്തുന്നത്