App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യജ്ഞാന നിർമിതിവാദ ക്ലാസ്മുറിയുമായി പൊരുത്തപ്പെടാത്ത പ്രസ്താവന ഏതാണ് ?

Aപഠിതാവ് സ്വന്തം കണ്ടെത്തലുകളെ നിലവിലുള്ള വിജ്ഞാനവുമായി തട്ടിച്ചുനോക്കുന്നു.

Bചിന്താപ്രക്രിയയെക്കുറിച്ചുള്ള വിചിന്തനം നടത്തുന്നു

Cജീവിത സാഹചര്യങ്ങളിൽനിന്ന് അടർത്തിമാറ്റിയ അറിവിൻറ അംശങ്ങളായി അനുഭവങ്ങൾ ഒരുക്കുന്നു.

Dലക്ഷ്യനിർണയാവകാശം പഠിതാക്കൾക്ക് നൽകുന്നു

Answer:

C. ജീവിത സാഹചര്യങ്ങളിൽനിന്ന് അടർത്തിമാറ്റിയ അറിവിൻറ അംശങ്ങളായി അനുഭവങ്ങൾ ഒരുക്കുന്നു.

Read Explanation:

സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)

  • വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്.
  • കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.

Related Questions:

ഏതെല്ലാം ധർമ്മങ്ങളെ കുറിച്ചാണ് മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്നാണ് ധർമ്മവാദികൾ പറയുന്നത് ?

  1. ഓർമ്മ
  2. പ്രശ്നാപഗ്രഥനം
  3. പഠനം
    Bruner’s concept of a “spiral curriculum” emphasizes
    The maxim "From Whole to Part" emphasizes:
    സ്കൂൾ പ്രവേശനോത്സവം പിയാഷെയുടെ അഭിപ്രായത്തിൽ ഒരു :
    ഗാഗ്നേയുടെ പഠന ശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന പഠനരൂപം ഏത് ?