സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനിക ബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം ?
Aചൈനീസ് തായ്‌പേയ്
Bപാക്കിസ്ഥാൻ
Cഅഫ്ഗാനിസ്ഥാൻ
Dശ്രീലങ്ക
Answer:
D. ശ്രീലങ്ക
Read Explanation:
• ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാലാണ് 2030 ഓടെ സൈനികരുടെ എണ്ണം പകുതിയായി കുറയ്ക്കുന്നത്
• ശ്രീലങ്കൻ പ്രതിരോധ മന്ത്രി - പ്രെമിത ബന്ദാര തെന്നകൂൻ