സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം ?
Aഹൃദയം
Bകരൾ
Cവൃക്ക
Dശ്വാസകോശം
Answer:
D. ശ്വാസകോശം
Read Explanation:
- സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം - ശ്വാസകോശം
- ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ - ആന്ത്രാക്സ് , ന്യൂമോണിയ ,വില്ലൻ ചുമ ക്ഷയം ,പ്ലേഗ്
രോഗങ്ങളും ബാധിക്കുന്ന ശരീരഭാഗങ്ങളും
- ബൈറ്റ് രോഗം - വൃക്ക
- കോളറ - ചെറുകുടൽ
- കുഷ്ഠം - നാഡീവ്യവസ്ഥ
- ടെറ്റനസ് - പേശികൾ
- എയ്ഡ്സ് - ലിംഫോസൈറ്റ്
- പോളിയോ - നാഡീവ്യവസ്ഥ
- പേവിഷ ബാധ - നാഡീവ്യവസ്ഥ
- ടൈഫോയിഡ് - ചെറുകുടൽ