App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശപട്ടാളം എന്നറിയപ്പെടുന്നത് ?

Aനാസാദ്വാരം

Bനാസാഗഹ്വരം

Cലെസിത്തിൻ

Dമാക്രോഫേജുകൾ

Answer:

D. മാക്രോഫേജുകൾ

Read Explanation:

  • വായു അറകളിൽ കാണപ്പെടുന്ന രോഗാണുക്കളെയും പൊടിപടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന പ്രത്യേകതരം കോശങ്ങൾ  മാക്രോഫേജുകൾ (Macrophages)
  • ശ്വാസകോശപട്ടാളം എന്നറിയപ്പെടുന്നത് - മാക്രോഫേജുകൾ

Related Questions:

ആസ്തമാരോഗം ഉള്ളവർക്ക് ചില കാലാവസ്ഥയിൽ അത് കൂടാനുള്ള കാരണം :
ഓരോ പ്രാവശ്യവും ഉള്ളിലേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവിനെ പറയുന്ന പേരെന്ത് ?
മൂന്നുതരത്തിൽ ശ്വസനം സാധ്യമാവുന്ന ജീവിക്ക് ഉദാഹരണമേത് ?
ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്തുന്ന ഉപകരണം ?
ശ്വാസകോശത്തിലെ വായു അറകൾ എവിടെയാണ് കാണപ്പെടുന്നത്?