App Logo

No.1 PSC Learning App

1M+ Downloads
സിക്കിം സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?

Aരംഗ്‌പോ

Bപാക്യോങ്

Cപെല്ലിങ്

Dഗാങ്ടോക്ക്

Answer:

A. രംഗ്‌പോ

Read Explanation:

• സെവോക്ക് മുതൽ രംഗ്‌പോ വരെയുള്ള 45 കിലോമീറ്റർ പാതയുടെ ഭാഗമായിട്ടാണ് റെയിൽവെ സ്റ്റേഷൻ നിർമ്മിക്കുന്നത് • പശ്ചിമബംഗാൾ, സിക്കിം സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയാണിത്


Related Questions:

Which is the highest railway station in the India ?
ഇന്ത്യൻ റെയിൽവേ വീൽ ഫാക്ടറി എവിടെയാണ് സ്ഥിതി ചെയുന്നത് ?
വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ റൂട്ട് ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ്സിന്റെ മൂന്നാമത് സർവ്വീസ് ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?