App Logo

No.1 PSC Learning App

1M+ Downloads
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം:

Aകാന്തിക വിഭജനം

Bജലപ്രവാഹത്തിൽ കഴുകൽ

Cപ്ലവനപ്രക്രിയ

Dലീച്ചിങ്

Answer:

C. പ്ലവനപ്രക്രിയ

Read Explanation:

അപദ്രവ്യം സാന്ദ്രതകൂടിയതും അയിര് സാന്ദ്രത കുറഞ്ഞതും ആകുമ്പോൾ ഉപയോഗിക്കുന്ന പ്രക്രിയയാണ് - പ്ലവനപ്രക്രിയ ഉദാഹരണം : കോപ്പർ പൈറൈറ്റിന്റെ സാന്ദ്രീകരണം


Related Questions:

അലൂമിനിയത്തിന്റെ് ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എന്ത് ?
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?
ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖ0ഏത് ?
ഇരുമ്പ് വ്യവസായികമായി നിർമിക്കുന്നത് ഇരുമ്പിന്റെ ഏത് അയിരിൽ നിന്നാണ് ?
അക്വാ റീജിയ ൽ മാത്രം ലയിക്കുന്ന ലോഹം ഏത് ?