സി.ജെ. തോമസിൻ്റെ നാടക പഠനഗ്രന്ഥം ഏത്?Aനാടകദർപ്പണംBനാടകസാഹിത്യംCഉയരുന്നയവനികDയവനികAnswer: C. ഉയരുന്നയവനിക Read Explanation: നാടകപഠനങ്ങൾഅഭിനയ ചിന്തകൾ - കാമ്പിശ്ശേരി കരുണാകരൻകണ്ണിൻ്റെ കല -ഡോ. ടി.പി. സുകുമാരൻകർട്ടൻ-എൻ.എൻ.പിള്ളനവീനനാടകാദർശം -മേക്കൊല്ല പരമേശ്വരൻ നായർ നാടകക്കളരി - സി.ജെ. തോമസ്▪️ നാടകദർശനം -ഏ.പി.പി. നമ്പൂതിരി Read more in App