സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായ സംവിധായകൻ?Aസത്യൻ അന്തിക്കാട്Bപ്രിയദർശൻCജോഷിDഹരിഹരൻAnswer: B. പ്രിയദർശൻ Read Explanation: • പ്രശസ്തിപത്രവും ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരംRead more in App