App Logo

No.1 PSC Learning App

1M+ Downloads
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ?

Aജസ്റ്റിസ് ഹേമാ കമ്മീഷൻ

Bജസ്റ്റിസ് ആശാ കമ്മീഷൻ

Cജസ്റ്റിസ് മേരി ജോസഫ് കമ്മീഷൻ

Dജസ്റ്റിസ് രോഹിണി കമ്മീഷൻ

Answer:

A. ജസ്റ്റിസ് ഹേമാ കമ്മീഷൻ

Read Explanation:

• ഹേമ കമ്മീഷനിലെ അംഗങ്ങൾ - ജസ്റ്റിസ് ഹേമ (അധ്യക്ഷ), ശാരദ (നടി), കെ ബി വത്സലകുമാരി (മുൻ ഐ എ എസ് ഉദ്യോഗസ്ഥ) • ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത് - 2019 ഡിസംബർ 31


Related Questions:

2022 ഡിസംബറിൽ കേരള വനിത കമ്മീഷൻ അംഗങ്ങളായി ചുമതലയേൽക്കുന്നത് ആരൊക്കെയാണ് ?

  1. പി കുഞ്ഞായിഷ 
  2. വി ആർ മഹിളാമണി 
  3. എലിസബത്ത് മാമ്മൻ മത്തായി 
  4. ഇ എം രാധ 
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം ?
കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം?
ദ കേരള ഡെമസ്റ്റിക്‌ വർക്കേഴ്‌സ്‌ (റഗുലേഷൻ ആൻഡ്‌ വെൽഫെയർ) ബില്ല് - 2021 തയ്യാറാക്കിയ നിയമപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആരാണ് ?