സിന്ധുനദീതട ജനത ആരാധിച്ചിരുന്ന മൃഗം ഏത് ?AകാളBകുതിരCനായDപൂച്ചAnswer: A. കാള Read Explanation: സിന്ധുനദീതട ജനത ആരാധിച്ചിരുന്ന മൃഗം - കാള സിന്ധുനദീതട ജനത ഇണക്കി വളർത്തി യിരുന്ന മൃഗം- നായ സിന്ധുനദീതട ജനതയ്ക്ക് അറിവില്ലാതി രുന്ന മൃഗം - കുതിര Read more in App