സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം :Aഉത്തരമഹാസമതലംBഇന്ത്യൻ മരുഭൂമിCതീരസമതലങ്ങൾDഡക്കാൻ പീഠഭൂമിAnswer: A. ഉത്തരമഹാസമതലം Read Explanation: സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗമാണ് ഉത്തര മഹാ സമതലംRead more in App