App Logo

No.1 PSC Learning App

1M+ Downloads
സിലിക്കാജെല്ലിൻ്റെ സാന്നിധ്യത്തിൽ, വായു ഈർപ്പ രഹിതമാകുന്നു .കാരണം കണ്ടെത്തുക .

Aഅവശോഷണം

Bഅധിശോഷണം

Cരാസപരമായ ആഗിരണം

Dലയിക്കൽ

Answer:

B. അധിശോഷണം

Read Explanation:

  • സിലിക്കാജെല്ലിൻ്റെ സാന്നിധ്യത്തിൽ, വായു ഈർപ്പ രഹിതമാകാൻ കാരണം, ഈർപ്പം ജല്ലിന്റെ പ്രതലത്തിൽ ജല അധിശോഷണം ചെയ്യപ്പെടുന്നതാണ്.


Related Questions:

രാസ അധിശോഷണത്തിൽ (Chemisorption) ഉൾപ്പെട്ടിരിക്കുന്ന പ്രധാന ബലങ്ങൾ ഏതാണ്?
പ്രതിദീപ്തിയെ സ്വാധീനിക്കുന്ന ഒരു ഘടകം ഏതാണ്?
ക്ലോറോഫിൽ ആഗീരണം ചെയ്യുന്ന പ്രകാശത്തിൻറെ തരംഗദൈർഘ്യം എത്ര ?
പ്രതിദീപ്തിയുടെ വൈദ്യശാസ്ത്രപരമായ ഒരു ഉപയോഗം ഏതാണ്?
പൊടിച്ച കരി ഉൾക്കൊള്ളുന്ന ഒരു അടച്ച പാത്രത്തിൽ, NH3, അല്ലെങ്കിൽ SO2 പോലുള്ള വാതകങ്ങൾ എടുക്കുകയാണെങ്കിൽ, അവയുടെ മർദം കുറയുന്നതു കാണാം. കാരണം കണ്ടെത്തുക .