"സി.വി.രാമൻപിള്ളയുടെ നോവലുകളിലെ ആഖ്യാഭാഷ ഇരുമ്പുകുടംപോലെ അഭേദകമാണ്.” എന്നുപറഞ്ഞത്?Aഎം. എൻ. വിജയൻBഎം.പി.പോൾCജോസഫ് മുണ്ടശ്ശേരിDകുട്ടികൃഷ്ണമാരാർAnswer: B. എം.പി.പോൾ Read Explanation: എം.പി പോൾ ▪️ ആദ്യ ഗദ്യവിമർശകൻ ▪️ ഗദ്യത്തിലുള്ള നായർ മഹാകാവ്യം എന്ന് വിശേഷിപ്പിച്ച കൃതി - ധർമ്മരാജ ▪️ ലാവണ്യ വിജ്ഞാന സംബന്ധിയായി മലയാളത്തിൽ ഉണ്ടായ പഠനം - സൗന്ദര്യ നിരീക്ഷണം Read more in App