ദൈവഗുരുവിൻ്റെ ഒഴിവുകാലം എന്ന നോവൽ പ്രമേയമാക്കുന്നത് ഏത് എഴുത്തുകാരനെയാണ് ?
Aകുഞ്ചൻ നമ്പ്യാർ
Bപൂന്താനം
Cസി.വി. രാമൻപിള്ള
Dഎഴുത്തച്ഛൻ
Answer:
A. കുഞ്ചൻ നമ്പ്യാർ
Read Explanation:
പി. മോഹനൻ കുഞ്ചൻ നമ്പ്യാരെ കേന്ദ്രമാക്കി രചിച്ച നോവലാണ് ദൈവഗുരുവിൻ്റെ ഒഴിവുകാലം
കുട്ടപ്പമാമ, കേളു ചാക്യാർ, കാണിന ങ്ങ്യാൻ, കാവൂട്ടി, നീലാണ്ടൻ നമ്പൂതിരി, കോന്തുണ്ണി, തുപ്പൻ നമ്പൂതിരി, കരുമാടി ക്കുട്ടൻ, ഉണ്ണിയച്ചൻ, അറുമുഖൻപിള്ള, ഉണ്ണായിവാര്യൻ, അഷ്ടമൂർത്തി നമ്പൂതിരി മാത്തൂർ ഈച്ചരപ്പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.