App Logo

No.1 PSC Learning App

1M+ Downloads
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?

Aവിഴിഞ്ഞം

Bകുലശേഖരപുരം

Cപട്ടം

Dതിരൂർ

Answer:

A. വിഴിഞ്ഞം

Read Explanation:

സി.ഇ. 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ ആയ് രാജവംശത്തിന്റെ കേന്ദ്രമായിരുന്നു വിഴിഞ്ഞം എന്ന് ശിലാലിഖിതങ്ങളും മറ്റു ചരിത്ര രേഖകളും സൂചിപ്പിക്കുന്നു.


Related Questions:

വീരരായൻ പണത്തെ വിദേശീയർ വിളിച്ചിരുന്ന പേര് എന്ത്?
വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്
കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?
വീരരായൻ പണം എന്നത് ഏത് രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയമാണ്?
കോഴിക്കോടിന്റെ പഴയ പേര് എന്ത്