Challenger App

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര് ?

Aഅന്നാ ചാണ്ടി

Bഎം ഫാത്തിമ ബീവി

Cലീല സേത്ത്

Dഓമനക്കുഞ്ഞമ്മ

Answer:

B. എം ഫാത്തിമ ബീവി


Related Questions:

ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?
2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) ഒഫീഷ്യൽ റീജിയണൽ സ്പോൺസറായി കരാർ പുതുക്കിയ ഇന്ത്യൻ കമ്പനി?
ഇന്ത്യയിലെ ആദ്യത്തെ ‘റോക്ക്’ മ്യൂസിയം ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ബോട്ട് ലൈബ്രറി വന്നത് എവിടെ ?
എവറസ്റ്റ് കീഴടക്കുന്ന ആദ്യ കാഴ്ച വൈകല്യമുള്ള ഇന്ത്യൻ വനിത