App Logo

No.1 PSC Learning App

1M+ Downloads
സുരിനാം എന്ന രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഓഫ് ദി ചെയിൻ ഓഫ് യെല്ലോസ്റ്റാർ' ലഭിച്ച ആദ്യ ഇന്ത്യൻ ?

Aശ്രീശ്രീ രവിശങ്കർ

Bനരേന്ദ്ര മോദി

Cഅമിത് ഷാ

Dദ്രൗപദി മുർമു

Answer:

D. ദ്രൗപദി മുർമു

Read Explanation:

പുരസ്കാരം സമ്മാനിച്ചത് - ചന്ദ്രികാ പെർസാദ് സന്തോക്ഷി (സുരിനാം പ്രസിഡന്റ്) • സൂറിനാമിലെ സിവിലിയൻ ബഹുമതിയായ "ഓണററി ഓർഡർ ഓഫ് യെലോ സ്റ്റാർ" പുരസ്കാരം ലഭിച്ച ഇന്ത്യൻ - ശ്രീശ്രീ രവിശങ്കർ (2022)


Related Questions:

2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?
2023 ലെ അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) ദേശിയ പുരസ്കാരം നേടിയ കേരളത്തിലെ ബാങ്ക് ഏത് ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
താഴെ പറയുന്നവയിൽ ഏത് അവാർഡ് ആണ് 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് കേരളം നേടിയത് ?