App Logo

No.1 PSC Learning App

1M+ Downloads
സുരേഷ് ഒരു റേഡിയോ 2400 രൂപയ്ക്ക് വിറ്റു. 20% ലാഭമാണു കിട്ടിയത്, എങ്കിൽ ആ റേഡിയോ എത്ര രൂപയ്ക്കാണു സുരേഷ് വാങ്ങിയത് ?

A2,500 രൂപ

B2,000 രൂപ

C2,800 രൂപ

D3,000 രൂപ

Answer:

B. 2,000 രൂപ

Read Explanation:

വിറ്റവില = 2400 ലാഭം = 20% വാങ്ങിയ വില = X X × 120/100 =2400 X = 2400 × 100/120 = 2000


Related Questions:

ഒരു വാച്ച് 15% ലാഭത്തിന് വിറ്റു . അത് 600 രൂപയ്ക്ക് വിറ്റിരുന്നുവെങ്കിൽ 50 ശതമാനം ലാഭം ലഭിക്കുമായിരുന്നു. എങ്കിൽ വാച്ചിന്റെ വിറ്റവില ?
ഒരാൾ 25 % ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിൻറെ മുഖവില എന്ത് ?
1 രൂപക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?
രാജു 10,000 രൂപ മുടക്കി ഒരു സ്കൂട്ടർ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിന്റ് ചെയ്യുകയും ചെയ്തു. അയാൾക്ക് 20% ലാഭം കിട്ടണമെങ്കിൽ എത്ര തുകയ്ക്ക് വിൽക്കണം?
3 chairs and 2 tables cost Rs. 700 and 5 chairs and 3 tables cost Rs. 1100. What is the cost of 1 chair and 2 tables?