Challenger App

No.1 PSC Learning App

1M+ Downloads
സുവര്‍ണ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപഴം-പച്ചക്കറികളുടെ ഉല്ലാദനം

Bപാൽ ഉല്ലാദനം

Cമത്സ്യ ഉല്ലാദനം

Dമുട്ട ഉല്ലാദനം

Answer:

A. പഴം-പച്ചക്കറികളുടെ ഉല്ലാദനം

Read Explanation:

  • "സുവർണ്ണ വിപ്ലവം" എന്ന പദം പഴം-പച്ചക്കറികളുടെ(Horticulture) ഉല്ലാദനത്തിൽ കൈ വരിക്കാൻ സാധിച്ച പുരോഗതിയെ സൂചിപ്പിക്കുന്നു
  • ആധുനിക സാങ്കേതിക വിദ്യകളുടെ അവലംബം, മെച്ചപ്പെട്ട കൃഷിരീതികൾ, ഉയർന്ന മൂല്യമുള്ള തോട്ടവിളകളുടെ വാണിജ്യവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് കാർഷിക മേഖലകളിലുണ്ടായ പരിവർത്തനത്തെ ഇത് സൂചിപ്പിക്കുന്നു.

 


Related Questions:

കവുങ്ങിന് ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത് ?
"ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്ത്രീയനാമമാണ്?
ഒരു നാടൻ നെല്ലിനമാണ്
Which of the following types of soils is favoured for extensive cultivation of cotton?
ഷെൽട്ടർ ബൽറ്റ് സിസ്റ്റത്തിൻ്റെ പ്രാധാന്യം ?