App Logo

No.1 PSC Learning App

1M+ Downloads
കവുങ്ങിന് ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത് ?

Aവൈറസ്

Bഫംഗസ്

Cബാക്ടീരിയ

Dഎഫിട്

Answer:

B. ഫംഗസ്


Related Questions:

തേയിലയുടെ ജന്മദേശം ?
കുരുമുളക് ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം?
പപ്പായയുടെ ജന്മദേശം ഏത്?

സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ഇവയിൽ ഏതെല്ലാം?

1.കാർബൺ

2.ഹൈഡ്രജൻ

3.ഓക്സിജൻ

4.നൈട്രജൻ

'പിസികൾച്ചർ' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?