സൂപ്പർ കമ്പ്യുട്ടിങ് സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ കമ്പ്യുട്ടർ ?
Aപരം രുദ്ര
Bപരം ശിവ
Cപരം രക്ഷാ
Dപരം ലക്ഷ്യ
Answer:
A. പരം രുദ്ര
Read Explanation:
• ദേശീയ സൂപ്പർ കമ്പ്യുട്ടിങ് മിഷന് കീഴിലാണ് 3 പരം രുദ്ര സൂപ്പർ കമ്പ്യുട്ടറുകൾ വികസിപ്പിച്ചത്
• 130 കോടി രൂപ ചെലവിലാണ് സൂപ്പർ കമ്പ്യുട്ടറുകൾ നിർമ്മിച്ചത്