App Logo

No.1 PSC Learning App

1M+ Downloads
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻ്റെ നിഴൽപ്പാതയിൽ വരും . ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കും ഇതാണ് :

Aചന്ദ്രഗ്രഹണം

Bസൂര്യഗ്രഹണം

Cഅറോറ

Dഇതൊന്നുമല്ല

Answer:

B. സൂര്യഗ്രഹണം

Read Explanation:

  • സൂര്യഗ്രഹണം - സൂര്യനും  ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻ്റെ നിഴൽപ്പാതയിൽ വരുന്ന പ്രതിഭാസം 
  • ചന്ദ്രഗ്രഹണം - സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി നേർരേഖയിൽ വരുമ്പോൾ ചന്ദ്രൻ ഭൂമിയുടെ നിഴൽപ്പാതയിൽ വരുന്ന പ്രതിഭാസം 
  • ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാനെടുക്കുന്ന സമയം - 27 ⅓ ദിവസം 
  • ഭൂമിയുടെ ഭ്രമണ ദിശ - പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് 
  • ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം - സൂര്യൻ 
  • സൂര്യൻ കഴിഞ്ഞാൽ ഭൂമിയ്ക്കടുത്തുള്ള നക്ഷത്രം - പ്രോക്സിമ സെന്റോറി  

Related Questions:

ഭൂമിയുടെ സമീപത്തുള്ള ചന്ദ്രൻ ചിലപ്പോൾ ഒക്കെ വിദൂരങ്ങളായ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമ്മുടെ കാഴ്ചയിൽ നിന്ന് മറയ് ക്കാറുണ്ട്.ഇതാണ് ---------?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം?
സൂര്യ ഗ്രഹണം എത്ര തരത്തിൽ ഉണ്ട് ?
'ബെയ്‌ലിയുടെ മുത്തുകൾ ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?